Asianet

Asianet Asianet

  • 6 515
  • 556 790 328
Asianet commenced operations by the end of 1992 and started transmission by August 1993, at a time when the only Malayalam-language television channel available was the government-owned Doordarshan. Asianet had its own earth station at the Asianet Studio Complex in Puliyarakonam, Thiruvananthapuram.The registered office of Asianet Communications Limited was shifted to Chennai on December 3, 1997. In 2008, the News Corporation-owned STAR TV/Fox International Channels became a majority shareholder in ACL. In July 2012, Asianet, launched Asianet Movies, the first Malayalam satellite TV channel for movies.

ਵੀਡੀਓ

0:21അനുമോൾ ഇനി അർച്ചനയ്‌ക്കൊപ്പമോ ?
അനുമോൾ ഇനി അർച്ചനയ്‌ക്കൊപ്പമോ ?ਦ੍ਰਿਸ਼ 36 ਹਜ਼ਾਰਦਿਨ ਪਹਿਲਾਂ
0:21Sabarimala Swami Ayyappan || Serial || Today at 6 PM || Asianet
Sabarimala Swami Ayyappan || Serial || Today at 6 PM || Asianetਦ੍ਰਿਸ਼ 141ਦਿਨ ਪਹਿਲਾਂ
1:31ധ്യാനിന് മുന്നറിയിപ്പുമായി ജയേഷ്.
ധ്യാനിന് മുന്നറിയിപ്പുമായി ജയേഷ്.ਦ੍ਰਿਸ਼ 205 ਹਜ਼ਾਰਦਿਨ ਪਹਿਲਾਂ
1:31ഇനി ഈ സഹോദരങ്ങളുടെ സ്നേഹനിമിഷങ്ങൾ.
0:06ബിഗ് ബോസ് സീസൺ 2 - ഉടൻ വരുന്നു.
ബിഗ് ബോസ് സീസൺ 2 - ഉടൻ വരുന്നു.ਦ੍ਰਿਸ਼ 8 ਹਜ਼ਾਰਦਿਨ ਪਹਿਲਾਂ
0:21കോമഡി സ്റ്റാർസ് വീക്കെൻഡ് ചലഞ്ച്.
കോമഡി സ്റ്റാർസ് വീക്കെൻഡ് ചലഞ്ച്.ਦ੍ਰਿਸ਼ 4.5 ਹਜ਼ਾਰ4 ਦਿਨ ਪਹਿਲਾਂ
0:21കോമഡി സ്റ്റാർസ് വീക്കെൻഡ് ചലഞ്ച്.
കോമഡി സ്റ്റാർസ് വീക്കെൻഡ് ചലഞ്ച്.ਦ੍ਰਿਸ਼ 3.4 ਹਜ਼ਾਰ4 ਦਿਨ ਪਹਿਲਾਂ
1:01ഇനി അങ്കം നേർക്കുനേർ.
ഇനി അങ്കം നേർക്കുനേർ.ਦ੍ਰਿਸ਼ 159 ਹਜ਼ਾਰ5 ਦਿਨ ਪਹਿਲਾਂ
1:31ഗൗരിയുടെ പെണ്ണുകാണൽ ചടങ്ങ്.
ഗൗരിയുടെ പെണ്ണുകാണൽ ചടങ്ങ്.ਦ੍ਰਿਸ਼ 21 ਹਜ਼ਾਰ6 ਦਿਨ ਪਹਿਲਾਂ
0:31Sabarimala Swami Ayyappan || Serial || Today at 6 PM || Asianet
Sabarimala Swami Ayyappan || Serial || Today at 6 PM || Asianetਦ੍ਰਿਸ਼ 1.4 ਹਜ਼ਾਰ6 ਦਿਨ ਪਹਿਲਾਂ

ਟਿੱਪਣੀਆਂ

  • റാണിടെ ഡ്രസ്സ്‌ കൊള്ളില്ല... പക്ഷെ തമിഴ് സംസാരം 👌👌👌👌

  • ഇതിനൊക്കെ ആരാണാവോ like ചെയ്യുന്നത്... ഇത്രയും cruel ആയ എപി ലൈക്‌ കൊടുത്ത ആൾക്കാരുടെ mindilum ഒരു ജോളി ചേച്ചി ഉണ്ട്.. അല്ലാതെ മനസാക്ഷി ഉള്ള ഒരാൾക്കും ഇതിനു ലൈക്‌ കൊടുക്കാൻ പറ്റില്ല.. എനി അത് എന്ത് കസ്തൂരി ഫാൻ ആണേലും സ്വാതി ഫാൻ ആണേലും.. 👎👎👎👎ഇതിന്റെ ലൈക്‌ കാണുമ്പോഴാ മനസിലാവുന്നത് ഇത്രയും cruel ആയ ആൾക്കാരും ഉണ്ടെന്നു..

  • Kannante Radha evideeee

  • ഈ കസ്തുരി ഫുൾ പുട്ടി ആണല്ലോ..

  • Rani dress supper chundari latha chechi 😍😘

  • Nthonne paripadi ane

  • ഇവള് പറന്ന് നടന്നാണോ ആക്ടിങ്... എല്ലാം ചാനലിലും കാണല്ലോ.. 😉😉😉😁😁😁

  • Ayee e lathak (rani )nanm ille veetil nalla darss onum ille

    • @رمسان راس Ramzan Raz 😁😀

    • @Sana Fathimaഞാൻ ടൈപ്പ് ചെയ്യുമ്പോ നീ same കമന്റ് ടൈപ്പ് ചെയ്യുന്നത് ഞാനും അറിഞ്ഞില്ല 😁😁

    • @رمسان راس Ramzan Raz ayyo alla njan type cheumbo ni ivide illarnnallo manapporutham 😁

    • @Sana Fathima എന്റെ കമന്റ് കോപ്പി അടിച്ചല്ലേ.. കള്ളി 😜

    • Ella ni vangichu kodukk

  • Ranide kunjine kollandarunnu... Vallaatha chathiyayiooyi... Ini ipo poya kunju varillallo.. So avar nalla snehathilaya.. Kurach episode kanichitt.. Onnude pgntaya mathiyaarunnu.. Anganeyelum kadha aakkiya mathiyarunnu

  • Premier movies 5:00pm ആക്കാതെ ആത്യത്തെ പോലെതന്നെ 1:30pm ആക്കി കൂടി..!

  • So happy to see Lata 😍

  • Nalla serial Aayirunnu eppol kaanaan intrest ella.

  • Deadpool November 17 1:00pm & 9:00pm on star movies 📺

  • New cinimakal 5 pm nu pakaram 3 pm nenkilum idumo. Allel hotstaril idu

  • Asianetil idunna latest movies pls hotstarilo youtubilo onnidumo

  • Bigg boss katta waitingaata

  • Asianetil verunna cinimakal hotstaril idu pls

  • Nice program well done

  • താഴെ പറഞ്ഞ കമെന്റ് സത്യ പത്മിനി യ്ക്കു എന്നും വിജയം കണുന്നവര് പൊട്ടമാര് എന്തു സീരിയലാണ് ഇത്

  • Raniyude ahangaram iniyengilum kurayate

  • *_പുല്ല് ഞങ്ങൾക്കിതു പോലെ കിട്ടുന്നില്ലാലോ_* 😝😝😝😝🙊🏃

  • Ithu kannada serial seventhi story pole undallo😮

  • Pazhe aal thaneyano shiva

  • Waiting 👌✌️👍

  • Kasthoori k vendi oru serial....chi😡😡😡😡👎👎👎👎👎👎👎

  • Nalla serial aanu......pakshe ippo bore aavunnu........padmini yude ahangarathinu..shiksha kittanam.....

  • 😊😊

  • Mammotty 😍😍😍😍😍😍

  • ആ അടി... അടിപൊളി... 2 എണ്ണം കൂടി കൊടുക്കണമായിരുന്നു... അവള ഒരു കാട്ടു മാക്കാനും... ദോശ അപ്പനും... പുല്ല് 😤😤😤

  • 😂

  • കിടിലൻ മീൻ വണ്ടി 😁

  • ഇത് മോഹി എന്ന ഹിന്ദി സീരിയൽ ആയിരുന്നു....അത് മലയാളത്തിൽ ആക്കി കൊള്ളമാക്കി

  • Potta seriyal kunjinu onnum sambavikkaruthenn paranjathaa niruthi innathode INI kanilla swadi thendi kasthoorik samathanayallo INI thaNik kittolo aadiye potta seriyal Pavam rani 😢😢😢egane sahikkum

  • ഈ serial കാരണം tribalsനോടുള്ള ചിലരുടെ attitude മനസ്സിലാക്കാൻ കഴിഞ്ഞു 😏😏😏😏

    • @Allen Saji mm vayichu 😊

    • @Nature Lover correct.but kasthoori, maasi, pinne ayalude koode ullavarokke athvasyam educated aanu. Nattukare kanikkan vendi thali kettiyal mathi ennu paranjitt pinne vaakumaariyatha kasthoori. Athokke orkkumbozhaanu... Njan nerethe itta reply vayichayirunno?

    • @Allen Saji വിദ്യാഭ്യാസത്തിന്റെ കുറവാണ് ഏറ്റവും വലിയ കാരണം

    • Tribalsinodu deshyam undayittalla. But ippol ettvum uyarnna padhavi vare keezhadakkunna education tribalsin labhikkunnund. Ennittum ingane okke perumarumbol deshyam varum. Aadhiyettanum kasthoorikkum entha parayanullath ennu polum kootakkathe pidich ketticha aalkaranu avude ullath

  • Ha ha ha rani fansinte bad vakukal vayikan nalla rasmunte ivroke manusharano athellam ane ezuthunth ith vayich dayarkter k vattakum 😀😀😀

  • Pournami adipoli

  • Pari

  • Vishunu gouri fan

  • Jayesh polichu Super ............. Keep it up

  • Pournami Prem love moments video please watch and support ishtapettal subscribe cheyyane patorrent.info/watch/qZ6I3Xqoe5fZqno.html

  • patorrent.info/watch/qZ6I3Xqoe5fZqno.html Pournami Prem love moments video please watch and support ishtapettal subscribe cheyyane

  • അച്ചു അഭിനയിക്കുകയല്ല ജീവിക്കുകയാണ്

  • Valyachan thudagi kasthoori puranam... Entina aalkare verupikkan engane Oru serial... Rani ishtam 😍... Bakki Okke Kashtam 😡

  • Nirmala enna character ithil ninnum poyooo. Thamburuvin pakaram anumole vidunnu aashramathilek. Ahankaariyaaya padmini epozhum vijayicchu nilkunu.

  • remake of hindi serial kumkum bhagya....

  • Pls 6.00 manikk thanne kannante radha telecast cheyymooo plssssssssssssssssss

  • ഇത് ഏഷ്യാനെറ്റ്‌ ആണ് ഇവിടെ ഇങ്ങനെ ആണ് കസ്തുരിമാനിൽ അബോർഷൻ കഴിഞ്ഞു ഇനി അടുത്തത് നീലക്കുയിലിൽ വാനമ്പാടിയിൽ ഒരു കുഞ്ഞ് ഉണ്ടാകാൻ ഉള്ള ചാൻസ് നിലവിൽ ഇല്ല അതുകൊണ്ട് അതിൽ ഇല്ലേ അല്ലെങ്കിൽ അടുത്ത ഊഴം അവർക്കായേനെ

  • Jayesh you are right 👍👍👍👌

  • Enthoru dhurantham show

  • Please director Sir

  • ഭാര്യ കരഞ്ഞു കൊണ്ട് ഫോൺ ചെയ്തിട്ടും ആദിക്ക് മനസിലായില്ലേ. നമ്മുടെ പ്രിയപെട്ടവരുടെ ശബ്‍ദം ഒന്നു മാറിയാൽ നമുക്കറിയില്ലേ. ഇവനാണോ പ്രേമിച്ചു കെട്ടിയത്.

    • Athu sariyanu..Angrkku kurach nattal undayirunnengil ee kozhappam onnum undavillayirunnu

    • ഇന്നലത്തെ adhiyude പെർഫോമൻസ് very bad

    • Exactly👍👍

  • 1st episode kanditt valiya kuzhapam illa

  • 00:10 ഭാമ 😍😍😍💓

  • Rani ചേച്ചി super

  • watch this full video patorrent.info/watch/n5uktWiof6O7tII.html

  • Pllzzz... കണ്ണന്റെ രാധ നിർത്തല്ലേ.... ഒരുപാട് പ്രേക്ഷകരുണ്ട് ഈ സീരിയലിനു... പ്രേക്ഷകരുടെ ഇഷ്ടത്തെ മാനിച്ചു വീണ്ടും തുടങ്ങൂ...

  • Kasthoorikku bhranth aayi ennu kettu. Orikkalum Padilla. Kasthoori bhranthiyaayal rani chechi chilappam avalkku aadhiyettane vittukodukkum.

  • avalude oru shok shok akkan nilkathe oyinj poyi koode...avar parasparam ishtapettitum....kurukante kannu kozhi kootil enna poleya kasthoori...avasaram kathu nilkukaya..peru kasthoori anelum motham naattamaaa😁

  • Vanambadyude climax akarayo

    • Mmm Avasanippikkanja മതിയർന്ന് പദ്മിനി യെ മിസ് ആവും 💜💜👌

  • Suchithra uyir 👀👌

  • കാട്ടുകള്ളിയെ ഇനിയും ത്യാഗിനി ആക്കാൻ ഒരുപാട് അവസരം ഈ കോന്തൻ ഡയറക്ടർ ഉണ്ടാക്കുവാണല്ലോ. പാവം റാണിയുടെ കുഞ്ഞിനെ കൊന്നു എന്നിട്ടും മതിയാവാതെ അടുത്ത ഉഡായിപ്പുമായി ഇറങ്ങാൻ പോകുന്നു ഈ സീരിയൽ ആരും കാണാതെ നാശം മുടിഞ്ഞു പോട്ടേ പൊട്ട സീരിയൽ

  • Veruthaayaano Pishu Ganagandharvan enna padameduthathu?

  • Rani fans ellaaam ith dislike adich pottikk 👎👎👎👎👎👎👎👎👎👎

  • ഓം നമോ നാരായണായ 🙏

  • ഞങ്ങളുടെ റാണിയുടെ കുഞ്ഞിനെ കൊന്നപ്പോൾ തനിക്ക് സമാധാനമയോടോ കോന്തൻ ഡിറക്ടറെ ഇനി ഞങ്ങളാരും ഈ സീരിയൽ orikkalum കാണില്ല താൻ പോയി ആ കാട്ടുകളിയെ ആധിയുടെ തലയിൽ കെട്ടിവെക്കു അതല്ലേ തന്റെ ഇഷ്ട്ടം അതുപോലെതന്നെ നടക്കട്ടെ 👎👎👎👎👎👎👎👎👎👎

  • ഇതും കൂടെയെ ഉണ്ടായിരുന്നുള്ളൂ കുളവക്കൻ

  • കസ്തൂരി. കു കിട്ടുന്ന തെറി എല്ലാം ah snisha കാണുന്നുണ്ടോ ആവോ...

    • @Nishana Ajinas കണ്ടിട്ടെന്തിനാ 😀

    • @lekshmi Kishore എപ്പോഴേ ഇതൊക്കെ അറിഞ്ഞു കാണും. തന്നെയുമല്ല കമെന്റ്സ് ഒക്കെ കാണുന്നുമുണ്ടായിരിക്കും

    • kanda mathiyayirunnu

    • @Preethi Prasanth athu kanditu reply cheiyatha anenkilo.... arenkilum paranju enkilum arinju kaanum. e pongala

    • @lekshmi Kishore ഒരിക്കൽ പോലും കമെന്റ്സ് ബോക്സിൽ കണ്ടിട്ടില്ല.

  • കസ്തൂരി ഫാൻസ് ഉണ്ടെങ്കിൽ അവരോട്....മനസ്സിൽ ശെരിക്കും നന്മ ഉള്ളവർ സ്വന്തം ശത്രു അണെങ്കിലും അവരെ കുഞ്ഞിനെ ഒന്നും പറയില്ല.....but e kaatu kalli കസ്തൂരി എത്ര തവണ പറഞ്ഞു....സോ അവൽ നന്മ ഉള്ളവൾ ആവില്ല ഒരിക്കലും.....സമയം നോക്കി തിരിഞ്ഞു കൊത്താൻ നോകുന്ന ശവം ആണ് കസ്തൂരി.....ഡയറക്ടർ അവളെ നല്ലവൽ ആകാൻ നിങൾ ശ്രമികണ്ട...

  • മാധവാ 🙏🙏

  • ഒരുപാട് ഇഷ്ടം ആയിരുന്നു കണ്ണന്റെ രാധ സീരിയൽ ആദ്യം 6മണിക്ക് ആയിരുന്നു പിന്നെ 5:30ആക്കി അതിന് ശേഷം 10:30ന് ആക്കി പിന്നീട് ഇപ്പോൾ നിർത്തി കളഞ്ഞു ഇത് മനഃപൂർവം റേറ്റിംഗ് കുറക്കാൻ വേണ്ടി മാത്രം ചെയ്തതാണ്.. ഒരുപാട് സങ്കടം തോന്നുന്നുണ്ട് 😏😔

  • കുഞ്ഞു poyathond ini veendum aadhiye kaatukallike കൊടുക്കാൻ theerumaanikumo rani

  • നാണംകെട്ട ഡയറക്ടർ നിർത്തി ഇ സീരിയൽ കാണുന്നത്....

    • NIVEDITHA NEENU അതെ പന്നൻ ഡയറക്ടർ

  • Jayesh polii ane. 😘😘😘

  • yetho 202 kaatupremikal aan like kodthe🐮 kunj poya samthosham kondanao like kodthe....kashttam

  • Raanide acting nannayii.... But Kure Rani fans inte rodhanam kaanumbol avalk athukittiyat nannayi ennu thonnuaaa.... Paavam kastooriye thanne ippolumm......😭😭😭

    • @Nature Lover thanks for ur reply.🙂 Njan idakku kasthooriye theri vilichittund. Theere sahikkan pattathapozhaanu. Njangal rani fans aarum kasthoori nashikkanam ennu aagrahikkarilla,purath avalepatti dushku parayumengilum aval njangalude rani chechide aniyathi aanu. Athukondu avalkku mattoru nalla life kittanam ennanu njangalude aagraham. Ningal kasthoori fansil 50% aalukalkkum rani chechiyodu deshyamo veruppo illa.istamund. ini istamillathavarum athupole deshyam illathavarum und. Ee parayunna 2 group aalukalod enikku respect aanullath. Avarkku ellarkkum aadhiyettanum rani chechiyum onnikkanam ennanu agraham, but kasthoorikku nalla oru life kittanam. Thangalum ithil pedunna aalaanennu vishawasikkunnu🙂. Out 100%il 96% to 98%support rani chechikku aanengilum,michamulla 2% to 4% aalukalil ithupole kurach nallavar koode undennu ariyan kazhiyunnathil santhosham. Avaraanu njan Mukalil paranja aa 2 vibhakathil petta aalukal🙂👍

    • @Allen Saji നിങ്ങളൊരു Rani ഫാനാണെങ്കിലും നിങ്ങളുടെ മര്യാദയുള്ള കമന്റുകൾ എനിക്കിഷ്ടമാണ്,അതുവഴി നിങ്ങളേയും 😊

    • thanikk anganoru kunjine nashtapettal ne engane thanne parayumo?swathiyude manassano thanikkum.

    • Stree aaya thaan Avalkk Athu kittyathu Nannayi ennu parayan padilla

    • Aparna Meenu correct

  • poy chaavdo directre....radamani vittu kodukkaruth...aa kaatukkaliyeyum mudik paint adich nadakknna aa swathiyeyum nth Vila kodthm poottanam

  • Swasu 😍😍😍

  • Enthengilum ALAVALADI isnte shapam oru thettum cheythittillathavarkku elkkum ennanengil, avarkku shisksha kittumennanengil,ee naatil ithrem kodathikaludem niyamathintem avasyamonnum illalo, chumma keri Angu shapichal pore

  • ഇത് എന്നാ ഊത്ത പരിപാടിയ

  • Shiyas kareem

  • Dont stop plzzz

  • കസ്തൂരിക്ക് ഞാൻ സപ്പോർട്ട്......റാണിക്ക് അന്തരീക്ഷത്തിൽ നിന്നുണ്ടായ ഈ ഗർഭം ഉണ്ടാക്കിയ ഡയറക്ടറെ അടിക്കണം.. ഒരു ബന്ധവുമില്ലാത്ത സീൻ കാട്ടി മനുഷ്യനെ പൊട്ടനാക്കി

    • @Revathy Devu nammal reply itta comment kananillallo(shehanayepatti paranjath)

    • chandhini Raju ആ എപ്പിസോഡ് ഞാനും കണ്ടു.. പക്ഷെ.. അത് കാണിക്കുന്നത് കസ്തൂരി അനിയത്തിയാണെന്ന് അറിഞ്ഞതിനു ശേഷമാണ്.. റാണി കസ്തൂരിയുടെ അമ്മയെ കാണാൻ കാട്ടിൽ പോകുന്നതിനു മുമ്പ് റാണിയും ആദിയും ശത്രുതയിലാരുന്നു.. പ്രഗ്നന്റ് ആണെന്നുള്ള എപ്പിസോഡിൽ കാണിക്കുന്നത് കാട്ടിൽ പോകുന്നതിനു മുൻപ് യാത്ര പറയാൻ ചെന്നപ്പോഴാണെന്നാണ്

    • എപ്പിസോഡ് നേരെ ചൊവ്വേ കാണാണ്ടാണോ അഭിപ്രായം പറയണേ.... നിങ്ങളുടെ കസ്തൂരിക്കവും ഇനി അന്തരീക്ഷത്തിൽ നിന്നും ഗർഭം ഉണ്ടാവണേ....🤭🤭 കാത്തിരുന്നോ 😏😏😏

    • @رمسان راس Ramzan Raz അതേ

    • അന്തരീക്ഷത്തിൽ നിന്നും ഗർഭം ഉണ്ടാക്കിയെന്ന് ആരാ നിന്നോട് പറഞ്ഞെ. ആദിയിൽ നിന്ന ഗർഭം. crrct തെളിവ് കാണിക്കുന്ന എപ്പിസോഡ് ഉണ്ട് പോയി കാണു ☹️

  • Edoru serial nteyum vijayathinu kaaranam prekshakarude abipraayangal director sweekarikkuka ennadaan Example Seetha serial indrettane konna director prekshakarude abyarthana maanichu indrettane thirike konduvannu adode aa serial super duper hitaayi adupole njangalude abyarthana sweekarichu aadiyedeyum raaniyudeyum lifilninnu kasthoori ye oyivaakkiyaal idum super aavum illenkil ee serial van paraajayamaavum

  • ആരെയെങ്കിലും കൂടെ അയക്ക്... 👎👎👎👎👎👎

  • വിഷ്ണു സ്റ്റൈൽ hero 😍😍😍😍👌

  • Laletta

  • റാണിയുടെ അഭിനയവും സൗന്ദര്യവും ആവശ്യത്തിലധികം ഈ സീരിയലിൽ ഉപയോഗിക്കുന്നുണ്ട് അത് കാണുമ്പോൾ സന്തോഷമുണ്ട് പക്ഷേ കുഞ്ഞിനെ കൊല്ലണ്ടായിരുന്നു. Kasthoori എന്ന നാശത്തിനെ എന്തിന് കൊള്ളാം അഭിനയിക്കാൻ പോലും അറിയില്ല അവളുടെ മോന്ത കണ്ടപ്പോൾ തന്നെ ഈ സീരിയലിന്റെ തമിഴ് remake പൊട്ടി പാളീസായി ഇവിടെയും അത് പ്രവർത്തിക്കാത്തത് റാണി ഉള്ളത്കൊണ്ട് മാത്രമാണ് എന്നിട്ടും ഈ കോന്തൻ ഡയറക്ടർ അവൾക്കു അനുകൂലമായി കഥ കൊണ്ടുപോകുന്നു കഷ്ട്ടം തന്നെ 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

    • Revathy Devu ഞാൻ ഇനി ഈ പൊട്ട സീരിയൽ കാണില്ല എന്നുമാത്രമല്ല ഈ സീരിയൽ കാണുന്ന എനിക്കറിയാവുന്ന എല്ലാവരോടും ഇത് കാണരുതെന്ന് പറയുകയും ചെയ്യും

    • Onnum paranjitt kaaryamilla..Njn dislike adikkan vendi vannatha pakshe ini ivide comment idilla enn paranja rani fansoke comment ititund..ayalk ariyam ellarum addict aanenn

  • ഡോ കോന്തൻ ഡിറക്ടറെ തനിക് ആ കാട്ടുപട്ടിക് അനുകൂലമായി കഥകൊണ്ടുപോകാനാണ് ഇഷ്ട്ടം എങ്കിൽ താൻ കസ്തൂരി എന്ന കഥാപാത്രം ചെയുന്ന സ്‌നിഷയെ മാറ്റി കാണാൻ വറക്കത്തുള്ളതും അഭിനയിക്കാൻ അറിയുന്നതുമായ ഒരു പെണ്ണിനെ കൊണ്ടുവാ

    • @Sakariya Ap nee enne kaanathe enganeyaada PULLE kasthooriyeyum ennem compare cheyyunath

    • @Sakariya Ap poda

    • Amazing World ninde rani marapatiye kkalum kolam kasthuri

    • Allen Saji ninnekkalum anthasund nammade kasthuriye kanan avande oru ranniiii

    • @Sakariya Ap ethavanaada paranjath. Ninnekkalum anthassund kaanan

  • Zee Keralam kaanoo...ellam dooper serials

    • Mazavil Manoramayile bhramaram nallatha

  • റാണിയുടെ അഭിനയവും സൗന്ദര്യവും ആവശ്യത്തിലധികം ഈ സീരിയലിൽ ഉപയോഗിക്കുന്നുണ്ട് അത് കാണുമ്പോൾ സന്തോഷമുണ്ട് പക്ഷേ കുഞ്ഞിനെ കൊല്ലണ്ടായിരുന്നു. Kasthoori എന്ന നാശത്തിനെ എന്തിന് കൊള്ളാം അഭിനയിക്കാൻ പോലും അറിയില്ല അവളുടെ മോന്ത കണ്ടപ്പോൾ തന്നെ ഈ സീരിയലിന്റെ തമിഴ് remake പൊട്ടി പാളീസായി ഇവിടെയും അത് പ്രവർത്തിക്കാത്തത് റാണി ഉള്ളത്കൊണ്ട് മാത്രമാണ് എന്നിട്ടും ഈ കോന്തൻ ഡയറക്ടർ അവൾക്കു അനുകൂലമായി കഥ കൊണ്ടുപോകുന്നു കഷ്ട്ടം തന്നെ 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

    • @Sakariya Ap poda

    • Jojomon Jose pinne raniyude avinna mugam kananalla serial kanunne

  • patorrent.info/watch/oYh63oGDdnrNzKg.html nammude Rani chechiyude cute photos video ithrayum soudharyavum abinayathil nalla kazhivumulla oru marunadan naayika ayeetukoodi dialogue nu nalla lip movmentum expressinun kodukkuna latha chechikku mathram aanu ithile naayika sthanam so ente manassil latha chechi thanneyaano naayika snishaye director ethra thanne pokki vachalum kurachenkilum commen sense ullavar avale orikkalum naayika aayi kaanilla

    • Correct ee comment nalathe promo il ravile thanne idanam. Appol kooduthal like kittum

    • sarsha sarsha athe sathyam

  • Dislike neelakuyil

  • ഇന്നലത്തെ എപ്പിസോഡ് കണ്ടു കരഞ്ഞു തീർത്തത് ഞാൻ മാത്രo ആണോ 😭😭😭😭 പാവം കുഞ്ഞു സ്വാതിയുടെ കൈയും കാലും മുറിച്ചു ജീവിക്കാൻ വിടണം 😡😡😡

    • @Devi Shanker U അതെ ആ ദുഷ്ട റാണിക്ക് കുടിക്കാനുള്ള വെള്ളത്തിൽ അബോർട് അവനുള്ള മെഡിസിൻ കലക്കി. ആ കുഞ്ഞിനെ അവൾ കൊന്നു അവളെ കൊല്ലാതെ കൊല്ലണം 😡😡😡

    • എല്ലാം ചെയ്ത സ്വാതിക്ക് അർഹമായ ശിക്ഷ തന്നെ കിട്ടണം.... 😡😡😡😡😡

    • Ranikk engane aanu abortion ayath. Swathi aano athinu pinnil

  • veruppikkallee plzzzz

  • ഈ വേശ്യാനെറ്റിലെ ഈ കോപ്പ് സീരിയൽ ഒന്ന് നിർത്തി പോകാമോ ഈ സീരിയൽ കണ്ട എല്ലാരേയും മണ്ടന്മാരാക്കി.

  • റാണി ചേച്ചി ആധി എന്ന് വിളിച്ചപ്പോൾ ശെരിക്കും കരഞ്ഞുപോയി.. ഡിറക്ടറെ ഞങ്ങൾ എല്ലാം ഈ സീരിയൽ കാഴ്ച നിർത്തി..

  • ഈ സീരിയൽ ഒന്നു തീർന്നെങ്കിൽ....

  • patorrent.info/watch/aJ9r3nunm3bX2Ho.html

    • Ente channel subscribe cheyyamo please patorrent.info/watch/fIyG0Z2EiHjUnGk.html

  • 🤦‍♀️🤦‍♀️🤦‍♀️🤦‍♀️🏃‍♀️🏃‍♀️🏃‍♀️

    • Ameena Ashkar ഹായ് .. അമി ..🧕 ഇജ്ജ് എവിടെക്കാ , ഓടണേ ...😁 നിക്ക്...

  • Pls don't stop